പാസ്റ്റർ. ബി. മോനച്ചൻ്റെ ആത്മകഥ. ” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു
തൃശൂർ :” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന ആത്മകഥാ ഗ്രന്ഥം ഐപിസിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ എം വി വർഗീസ് പ്രാർത്ഥിച്ച് സമർപ്പിക്കുകയും, ആദ്യ കോപ്പി സി വി മാത്യു സാറിന് നൽകി ഐപിസി തൃശ്ശൂർ ഡിസ്റ്റിക് പാസ്റ്റർ മാത്യു തോമസ് ആൽപ്പാറ ഗ്രൗണ്ടിൽ നടന്ന ഡിസ്റ്റിക് കൺവെൻഷനിൽ വെച്ച് പ്രകാശനം ചെയ്യുകയും ചെയ്തു.
ഇന്ത്യ പെന്തക്കോസ്ത് സഭയിലെ അനുഗ്രഹീത പ്രഭാഷകനും സെൻ്റർ ശുശ്രൂഷകനും എഴുത്തുകാരനുമാണ് പാസ്റ്റർ ബി. മോനച്ചൻ.
ആനുകാലിക പ്രസക്തമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് പാസ്റ്റർ.ബി.മോനച്ചൻ.






- Advertisement -