ദലിത് ക്രൈസ്തവ പ്രശ്നം: മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സി.ബി.സി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ്
ക്ലീമിസ് കാതോലിക്കാ ബാവാ നിവേദനം നൽകി.
കെ.സി.ബി.സി എസ്.സി, എസ്.ടി കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം, സെക്രട്ടറി ഫാ.ജോർജ്ജ് വടക്കേക്കുറ്റ്, ഫാ.ജോൺ അരീക്കൽ, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ്
ഇലവുങ്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply