എസക്കിയേൽ മാസ്റ്റർ (73) അക്കരെനാട്ടിൽ

പൊന്നാനി: എസക്കിയേൽ മാസ്റ്റർ (73) 2024 ജാനുവരി 8 ന് അക്കരെനാട്ടിൽ പ്രവേശിച്ചു. സംസകാരശുശ്രുഷ ബുധനാഴ്ച്ച (10/01/2024) ഐ പി സി ഫിലദെൽഫിയ ഓതറ ഈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: എലിസബേത് (കുഞ്ഞുമോൾ) മക്കൾ: സീമ സൂസൻ(ഖത്തർ), സജിത്ത്(ഖത്തർ), മരുമക്കൾ: വിമൽ, ജെയ്സി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply