കുമാരിലത അക്കരെ നാട്ടിൽ

 

കാഞ്ഞിരംകുളം : എക്സൽ മിനിസ്ട്രീസിന്റെ ഹോപ്പ് പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന കിരൺ കുമാറിന്റെ മാതാവ് കല്ലുവിള മേലെ പുത്തൻവീട്ടിൽ സത്യഗിരിയുടെ ഭാര്യ കുമാരിലതാ ജെ എം (51) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്നു (ജനുവരി 5) രാത്രി 8 ന് വസതിയിൽ.
മകൻ പാസ്റ്റർ കിരൺ കുമാർ (എക്സൽ മിനിസിട്രീസ്)
മകൾ. കിരണ്യ. മരുമക്കൾ . ജിഞ്ചു നെയ്യാറ്റിൻകര. പാസ്റ്റർ അംജിത്ത് (ഐപിസി മുറ്റത്തുപാറ, കോതമംഗലം).

- Advertisement -

-Advertisement-

You might also like
Leave A Reply