ഓൾ കേരള മെഗാ ബൈബിൾ ക്വിസ് മെയ് 11ന്
തിരുവനന്തപുരം: പരുത്തിപ്പാറ ഐ. പി. സി. ഗ്രേസ് ടാബ്ർനാക്കിൾ സഭ പി. വൈ. പി എ സങ്കടിപ്പിക്കുന്ന “ഓൾ കേരള മെഗാ ബൈബിൾ ക്വിസ് “ മത്സരത്തിൽ സഭ പ്രായ വ്യത്യാസമേന്യ ഏവർക്കും പങ്കു ചേരാം. ഒന്നാം സമ്മാനം ₹25000, രണ്ടാം സമ്മാനം ₹10000, മൂന്നാം സമ്മാനം ₹5000 ഇവ 2024, മെയ് 11ന് തീരുമാനിക്കും.
രജിസ്‌ട്രെസ്ഷൻ ഫീസ് ₹250. മത്തായി, മർക്കോസ്, ലുകൊസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളിൽ നിന്നായിരിക്കും മത്സരം. അവസാന തിയതി ജനുവരി 31.
രെജിസ്ട്രേഷൻ ഓൺലൈൻ ആയിരിക്കും. ജില്ലാ തലത്തിലുള്ള മത്സര ഫലങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ ഉണ്ടാകും.




- Advertisement -