ഗിൽഗാൽ അമ്പലംകുന്ന് ആരാധനലയ സമർപ്പണ ശുശ്രൂഷ ഡിസംബർ 23 ന്
ആയൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആയൂർ സെന്ററിൽ ഉൾപ്പെട്ട ഗിൽഗാൽ അമ്പലംകുന്ന് സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ആരാധനലയത്തിന്റെയും പാഴ്സനേജിന്റെയും സമർപ്പണ ശുശ്രൂഷ 2023 ഡിസംബർ 23 രാവിലെ 10 മണിക്ക് നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം ശുശ്രൂഷ നിർവ്വഹിക്കും. സെന്ററിന്റെ മാസയോഗവും നടക്കും. സെന്ററിലെ ദൈവദാസന്മാരും ദൈവമക്കളും വിശിഷ്ടാഥിതികളും പങ്കെടുക്കും




- Advertisement -