ഐപിസി തിരുവല്ല സെന്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഡിസംബർ 13 ന്
തിരുവല്ല: ഐ.പി.സി തിരുവല്ല സെന്ററിലെ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഡിസംബർ 13 ബുധനാഴ്ച്ച രവിലെ 10.00 ന് കൊല്ലകടവ് ഫെയ്ത്ത് ഹോമിൽ വച്ച് നടക്കും.
റവ.ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യുന്ന പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസിൽ പാസ്റ്റർ സിബി തോമസ് (USA) മുഖ്യപ്രഭാഷണം നിർവഹിക്കും. പാസ്റ്റർ.ജിബിൻ പൂവക്കല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.