പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധനയിൽ ശ്രദ്ധേയമായി വേങ്ങൂർ സെൻറർ പി.വൈ.പി.എ
കുമ്പനാട്: ഈ വർഷത്തെ സംസ്ഥാന താലന്ത് പരിശോധനയിൽ എല്ലാ ഗ്രൂപ്പിലും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് വേങ്ങൂർ സെന്ററിലെ മത്സരാർത്ഥികൾ.
ജൂനിയർ വിഭാഗത്തിൽ സിസ്റ്റർ ഇവാഞ്ചലി ൻ ജോൺസൻ , ഇന്റർമീഡിയറ്റിൽ സിസ്റ്റർ അക്സാ കെ അനിൽ, സീനിയറിൽ ഫിന്നി ആർ ഡാൻ.
കൂടാതെ ഈ വർഷത്തെ വ്യക്തിഗത ചാമ്പ്യനും വേങ്ങൂർ സെൻററിൽ നിന്നാണ്.