ട്രാൻസ്‌ഫോർമേഴ്‌സ് ഡയറക്ടർ പാസ്റ്റർ റെനി വെസ്‌ലിയുടെ പിതാവ് പാസ്റ്റർ ഐ. വെസ്ലി (81) അക്കരെ നാട്ടിൽ
കല്ലിശ്ശേരി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനും തിരുവല്ല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗവും ട്രാൻസ്‌ഫോർമേഴ്‌സ് ഇന്റർനാഷണൽ ഡയറക്ടർ പാസ്റ്റർ റെനി വെസ്‌ലിയുടെ പിതാവുമായ പാസ്റ്റർ ഐ. വെസ്ലി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: കുഞ്ഞുഞ്ഞമ്മ വെസ്ലി. മരുമകൾ: റീബ സംസ്കാരം പിന്നീട്