പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതങ്ങളിൽപെട്ട വിദ്യാർഥികൾക്ക് 2023 – 24 വർഷത്തെ സ്കോളർഷിപ് എസ്എസ്എൽസി, പ്ലസ്ടു / തുല്യപരീക്ഷകളിൽ 2022-23 വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ / ബിരുദതലത്തിൽ 80% / ബിരുദാനന്തരതലത്തിൽ 75% നേടുന്നവർക്ക് കേരള ന്യൂനപക്ഷക്ഷേമ വകുപ്പ് സ്കോളർഷിപ് നൽകും.

പ്ലസ്ടു കഴിഞ്ഞവർക്കു 10,000 രൂപ. മറ്റുള്ളവർക്കു 15,000 രൂപ. 8 ലക്ഷം വരെ വരുമാനമുള്ളവരെ പരിഗണിക്കും. ബിപിഎൽ വിഭാഗത്തിനു മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18. ഫോൺ: 0471 2300524,
director.mwd@kerala.gov.in; വെബ് :
www.minoritywelfare.kerala.gov.in.
അപേക്ഷ ഈ സൈറ്റിലൂടെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply