സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന നാളെ മുതൽ
ഡൽഹി: സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നാളെ ഡിസംബർ 11 മുതൽ 24 വരെ ഉപവാസ പ്രാർത്ഥന നടക്കും. ദിവസവും രാവിലെ 10.30നും വൈകിട്ട് 7.30നുമാണ് യോഗങ്ങൾ നടക്കുക. പാസ്റ്റർ ജെ പി വെണ്ണിക്കുളം നേതൃത്വം നൽകും.