ചാക്കോ ഡേവിഡിന്റെ (ജോണികുട്ടി 85) സംസ്കാരം തിങ്കളാഴ്ച


കായംകുളം: കൃഷ്ണപുരം കാപ്പിൽ പുത്തൻവീട്ടിൽ (ഗിൽഗാൽ) ചാക്കോ ഡേവിഡ് (ജോണികുട്ടി 85) നിര്യാതനായി. സംസ്കാരം ഡിസംബർ 11 ന് രാവിലെ 9 മണിക്ക് വസിതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് ഞക്കനാൽ ബഥേൽ ഏ ജി സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസ്സമ്മ ചാക്കോ. മക്കൾ: മോളമ്മ, എൽസി (സൗദി), മിനി. മരുമക്കൾ: സണ്ണി, പാസ്റ്റർ റെന്നി (സൗദി), രഞ്ചി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply