ചിന്നമ്മ ചെറിയാൻ (92) അക്കരെ നാട്ടിൽ
മാവേലിക്കര: കല്ലുമല അക്കനാട്ടുകാരാ മുളമൂട്ടിൽ മലയിൽ പരേതനായ ചെറിയാന്റെ ഭാര്യ ചിന്നമ്മ (92) അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ കുഴിയിൽ കിഴക്കെതിൽ കുടുംബാംഗമാണ്. മക്കൾ: ഈശോ, ഷീല, പരേതയായ ജോളി, മരുമക്കൾ: രാജൻ, മോളി, പാസ്റ്റർ ഗർസിം പി ജോൺ (ദുബായ് ). സംസ്കാരം പിന്നീട്.