പാസ്റ്റർ തോമസ് മാത്യു നിത്യതയിൽ

ചിക്കാഗോ: കഴിഞ്ഞ ചില ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശത്തിൽ ഉണ്ടായ നീർവിക്കത്തെ തുടർന്ന് കോണ്ടൽ ഹോസ്പിറ്റലിന്റെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പാസ്റ്റർ തോമസ് മാത്യു ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.

ആരവലി ട്രൈബൽ മിഷന്റെ സ്ഥാപകൻ കുടിയായ പാസ്റ്റർ തോമസ് മാത്യു അവിടെ നടന്ന കൺവെൻഷനിൽ പങ്കെടുത്ത ശേഷം ചിക്കാഗോയിൽ തിരിച്ചെത്തിയ ഉടനെയാണ് രോഗബാധിതനായത്. ഐ സി എ ജി സഭയിലെ സഹശ്രുഷകനായിരുന്നു. വിശദവിവരങ്ങൾ പിന്നാലെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply