സി എ ആന്റണി (81) അക്കരെ നാട്ടിൽ

കോതമംഗലം: അസംബ്ലീസ് ഓഫ് ഗോഡ് കോതമംഗലം സഭാംഗവും ചേലാട്, ചീനിവീട്ടിൽ സി എ ആന്റണി (81) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. സഹധർമിണി ആനി ആന്റണി.

മക്കൾ: ജോസ് ആന്റണി (കാനഡ) ലൂയിസ് ആന്റണി, (യു.കെ), മരുമക്കൾ: സുനി ജോസ്, ബ്ലെസി ലൂയിസ് കൊച്ചുമക്കൾ: ലിഡിയ, ലിൻഡ, എമി, എബൻ. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply