വി വി ജോർജ്ജ് (83) അക്കരെ നാട്ടിൽ

വെണ്ണിക്കുളം: ഇരവിപേരൂർ,ശാരോൻ സഭാ പാസ്റ്റർ ജോൺസി വി ജോർജിന്റെ പിതാവ് കവുങ്ങുംപ്രയാർ വെല്ല്യാനക്കുഴിയിൽ വി വി ജോർജ് (83) നിര്യാതനായി സംസ്കാര ശുശ്രൂഷകൾ നാളെ (1/12/23) രാവിലെ 9 മണിക്ക്, ആരംഭിക്കുകയും തുടർന്ന് മുണ്ടമല പെനിയേൽ ഐ പീ സി സഭയുടെ നേതൃത്വത്തിൽ, പാട്ടക്കാല സെമിത്തേരിയിൽ.

ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ്, മക്കൾ ജേക്കബ് ജോർജ് (ജോമോൻ) പാസ്റ്റർ ജോൺസി വി ജോർജ് (ഇരവിപേരൂർ ശാരോൻ സഭാ ശുശ്രൂഷകൻ) ജോളി അനിയൻ (പുല്ലാട് ശാരോൻ സഭാ ശുശ്രൂഷകന്റെ ഭാര്യ) മരുമക്കൾ: എൽസി ജേക്കബ്, ലിജു ജോൺസി, പാസ്റ്റർ അനിയൻ പി. എ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply