സാറാമ്മ ജോർജ് (76) അക്കരെ നാട്ടിൽ

ചാത്തമറ്റം: മസ്ക്കറ്റ് കാൽവറി ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോബി ജോർജ്ജിൻ്റെ മാതാവ്, ചാത്തമറ്റം സഭാംഗവും ആവലുംതടത്തിൽ ബ്രദർ ജോൺ ജോർജിന്റെ ഭാര്യയുമായ സാറാമ്മ ജോർജ് (76) ഇന്ന് (30/11/23 വ്യാഴാഴ്ച) പ്രഭാതത്തിൽ 3.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ ഭവനത്തിൽ. മക്കൾ: പാസ്റ്റർ ജോബി ജോർജ്ജ് (മസ്ക്കറ്റ് ), സോഫി എൽദോ (കിഴക്കമ്പലം), ബോബി ജോർജ്ജ് (ദുബായ് ). മരുമക്കൾ: ഷീബ (വാളകം), എൽദോ (കിഴക്കമ്പലം), ബിൽസി (കുറുപ്പംപടി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply