ഐപിസി ഹെബ്രോൺ പുത്തൻകാവ്: വുമൺസ് ഫെലോഷിപ്പിന്റെ വനിത സെമിനാർ

പുത്തൻകാവ്: ഐപിസി ഹെബ്രോൺ പുത്തൻകാവ് വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വനിത സെമിനാർ നടക്കും. പുത്തൻകാവ് ഐപിസി ഹെബ്രോൺ ഹാളിൽ വെച്ച് നവംബർ 29 ബുധൻ രാവിലെ 10 മുതൽ 1 മണി വരെ നടത്തപ്പെടുന്ന സെമിനാർ വുമൺസ് ഫെലോഷിപ്പ് സംസ്ഥാന സെക്രട്ടറി ജെയ്മോൾ രാജു ഉദ്ഘാടനം ചെയ്യും, ഡോ. ജെസ്സി ജയിസൻ മുഖ്യസന്ദേശവും ക്ലാസും നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply