കേരള കൗൺസിൽ ഓഫ് ചർച്ചസിന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പ്രസിഡന്റായി അലക്സിയോസ് മാർ യൗസേബിയോസ് തിരഞ്ഞടുക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപനാണ്. വൈസ് പ്രസിഡന്റുമാർ: മാത്യൂസ് മാർ അന്തിമോസ്, മേജർ ആഷാ ജസ്റ്റിൻ, ഷിബി പീറ്റർ, ഡിനി എൽദോ, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, ട്രഷറർ: റവ.ഡോ. ടി. ഐ.ജയിംസ്.
ചീഫ് എഡിറ്റർ: റവ. ബനോജി കെ.മാത്യു, മാനേജിങ് എഡിറ്റർ: ഫാ. സിജോ പന്തപ്പള്ളിൽ. കമ്മിഷൻ ചെയർപഴ്സൻസ് – യൂത്ത് പ്രസിൻ ജോർജ് കുര്യാക്കോസ്, വനിത: ധന്യ ജോസ്, ദലിത്: ബിഷപ് ഡോ. സെൽവദാസ് പ്രമോദ്, സീനിയർ സിറ്റിസൻസ്: ഡോ.ജോസഫ് കറുകയിൽ കോറെപ്പിസ്കോപ്പ. ചിൽഡ്രൻസ്: സിജു ജേക്കബ്, സോഷ്യൽ കൺസേൺസ്: റവ. അലക്സ് പി.ഉമ്മൻ. വിദ്യാഭ്യാസം: ഡീക്കൻ ഡോ. അനീഷ് കെ.ജോയി. കറന്റഅഫയേഴ്സ്: ജോജി പി. തോമസ്, പരിസ്ഥിതി: കമാൻഡർ ടി.ഒ.ഏലിയാസ്, കമ്യൂണിക്കേഷൻ: ലിനോജ് ചാക്കോ, ക്ലർജി: റവ. എ.ആർ.നോബിൾ, ഡയലോഗ്: ജോസഫ് നെല്ലാനിക്കൻ, ഫെയ്ത്ത് ആൻഡ് മിഷൻ: ഫാ. ജോസ് കരിക്കം, പഴ്സൻസ് വിത്ത് ഡിസെബി ലിറ്റീസ്: സാം ഏബ്രഹാം, ജെൻഡർ ആൻഡ് സെഷാലിറ്റി: കെ. ഷിബു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply