ലഹരി വിരുദ്ധ സമാധാന റാലിയും സംഗീത സന്ധ്യയും

തൊടുപുഴ ജെറുസലേം ഗോസ്‌പൽ മിഷന്റെയും ഇഞ്ചിയാനി ബി പി സി ചർച്ചിന്റെയും നേതൃത്വത്തിൽ നാളെ (ശനി 25/11/2023) ഇഞ്ചിയാനി ചെരുവ് സിറ്റിയിൽ പകൽ ലഹരി വിരുദ്ധ സമാധാന റാലിയും സംഗീത സന്ധ്യയും നടത്തപ്പെടുന്നു. പാസ്റ്റർ കിരൺ രാജ് നെടുംങ്കണ്ടം ദൈവവചനം ശുശ്രുഷിക്കും. ജെറുസലേം വോയിസ്‌, തൊടുപുഴ സംഗീത ശുശ്രുഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply