പാലക്കാട് നോർത്ത് സെൻ്റർ ഇവാഞ്ചലിസം ബോർഡ് പ്രവർത്തനം നടന്നു

വാർത്ത: പാസ്റ്റർ തോമസ് ജോർജ്‌ വണ്ടിത്താവളം

തിരുപ്പൂർ: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ ഇവാഞ്ചലിസം ബോർഡ് പ്രവർത്തനം ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് (23/11/2023, വ്യാഴം) നടത്തപ്പെട്ടു. പാസ്റ്റർ കെ സിജു കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഭവന സന്ദർശനവും ലഘുലേഖ വിതരണവും ചെയ്തു. കെ വി ജോർജുകുട്ടി ഇവാഞ്ചലിസം ബോർഡ് കൺവീനർ ആയും പാസ്റ്റർ വി പി ഷിജു സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply