അവാന സീഡ് പ്ലാന്റേഴ്‌സ് ട്രെയിനിങ് നടന്നു

തൃശൂർ: അവാന സൗത്ത് ഇൻഡ്യ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ തൃശൂർ വോയ്‌സ് ഓഫ് ഫുൾ ഗോസ്പൽ സഭയിൽ വച്ച് പാസ്റ്റർ ബെൻ റോജറിന്റെ നേതൃത്വത്തിൽ ത്രിദിന സീഡ് പ്ലാന്റേഴ്‌സ് ട്രെയിനിങ് നടന്നു. തൃശൂർ ജില്ലയിൽ നിന്നുള്ള 23 സഭകളിൽ നിന്ന് 55 ഓളം ലീഡേഴ്സ് ട്രെയിനിങ്ന് പങ്കെടുത്തു.

അവാന കേരള കോഡിനേറ്റർ പാസ്റ്റർ റ്റിറ്റോ ജോർജ്, ഇവാ. ബ്ലസ്സൺ ജോൺ പണിക്കർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അവാന സൗത്ത് ഇൻഡ്യ റീജണറൽ ഡയറക്ടർ റവ. ആശീഷ് എബ്രഹാം, നോർത്ത് സെൻട്രൽ വെസറ്റ് റീജണറൽ ഡയറക്ടർ റവ. സാജു ജോൺ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply