ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ: 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നാളെ മുതൽ
കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നവംബർ 5 മുതൽ 25 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും.
പാസ്റ്റർമാരായ വർഗീസ് ബേബി, ജോമോൻ തെക്കേക്കര, എം കെ സ്കറിയ എന്നിവർ നേതൃത്വത്തിൽ ഭാരതത്തിന്റെ അനുഗ്രഹത്തിനും ആത്മീയ ഉണർവിന് വേണ്ടി ഐക്യ മധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും