ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ പുറത്തിറക്കുന്നു

കോട്ടയം: ക്രൈസ്തവ കൈരളിയുടെ പ്രശസ്ത ഗായകനും നിരവധി ആത്മീയ മീറ്റിങ്ങുകളുടെ സംഘാടകനും ആയ ബിനോയ് ചാക്കോയുടെ പുതിയ സംരംഭം: ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ. ഹൃദയത്തെ സ്പര്ശിച്ചുണർത്തുന്ന തിരുവചനത്തിന്റെ വ്യത്യസ്തമായ ഒരു ശ്രവ്യാനുഭവം ബിനോയ് ചാക്കോയുടെ ശബ്ദ മധുരിമയിൽ കേട്ട് ആനന്ദിക്കുവാൻ ഒരുക്കിയ ഒരു മനോഹരമായ ഓഡിയോ ബൈബിൾ ഈവരുന്ന നവംബറിൽ പ്രസിദ്ധികരിക്കുന്നു.

ഈ ഓഡിയോ ബൈബിൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. മെബൈൽ ആപ്ലികേഷനുകൾ, യുട്യൂബ്, സ്‌പോട്ടിഫൈ എന്നിവിടങ്ങളിൽ സൗജന്യമായി ശ്രവിക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply