ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് സി.സി.വൈ.എം താലന്തു പരിശോധന തിങ്കളാഴ്ച്ച നടക്കും
തിരുവനന്തപുരം: ഇമ്മാനുവൽ പ്രയർ ഗ്രൂപ്പ് ചസഭയുടെ പുത്രികാ സംഘടനയായ സി. സി.വൈ.എം (യൂത്ത് ഡി പ്പർട്ട്മെന്റിന്റെ) ആഭിമുഖ്യത്തിൽ നടക്കുന്ന താലന്ത് പരിശോധന, ഒക്ടോബർ 23 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ തവയത്തുക്കോണം ഇമ്മാനുവൽ പ്രയർ ഗ്രൂപ്പ് സഭയിൽ വച്ച് നടക്കുന്നതാണ്. സി.സി.വൈ.എം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.