ഹെഫ്സി ജെയിംസിന് എംജി യൂണിവേഴ്സിറ്റി സൈക്കോളജിയിൽ എട്ടാം റാങ്ക്
റിപ്പോർട്ട് : അനീഷ് പാമ്പാടി
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മാന്നാനം കെ ഇ കോളേജിൽ നിന്ന് എം എസ് സി സൈക്കോളജിയിൽ എട്ടാംറാങ്ക് ഹെഫ്സി ജെയിംസിന്
വടക്കേ ഇന്ത്യയിൽ മിഷനറി കുടുംബമായ പാസ്റ്റർ ജെയിംസ് എം ഡേവിസ്, ഓമന ജെയിംസ് ദമ്പതികളുടെ മകളാണ് ഹെഫ്സി.ഉപഹാർ, ഹയ്നോ എന്നിവർ സഹോദങ്ങൾ ആണ്.
പി വൈ പി എ , സൺഡേ സ്കൂൾ സജീവ അംഗവും എഴുത്തുകാരിയും ഗായികയുമാണ് ഹെഫ്സി. തുമ്പമൺ സി ബി എസ് സി സെന്റ് ജോൺസ് ഹയർ സെക്കന്റെറി സ്കൂൾ (+1,+2 സൈക്കോളജി) അദ്ധ്യാപികയും, ഐപിസി പാമ്പാടി സെന്ററിൽ പാതിപ്പലം താബോർ സഭാംഗമാണ്.