YPE ട്രിവാൻഡ്രം സോൺ ഏകദിന കൺവൻഷൻ ഒക്ടോബർ 15 ന്
തിരുവനന്തപുരം: YPE ട്രിവാൻഡ്രം സോണിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് തിരുവനന്തപുരം അഞ്ചുതെങ്ങിൽ ഏകദിന കൺവെൻഷൻ നടക്കും. പ്രസ്തുത യോഗത്തിൽ പാസ്റ്റർ വർഗീസ് ജോൺ അധ്യക്ഷത വഹിക്കുകയും പാസ്റ്റർ സ്‌കാറിയാ എബ്രഹാം മുഖ്യ സന്ദേശം അറിയിക്കുകയും ചെയ്യും.
YPE ട്രിവാൻഡ്രം സോണിന്റെ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെയും അഞ്ചുതെങ്ങ് ദൈവ സഭയുടെയും നേതൃത്വത്തിൽ ആയിരിക്കും ഈ യോഗം നടക്കുന്നത്. ഗാനശിശ്രൂഷ YPE ട്രിവാൻഡ്രം സോൺ നിർവഹിക്കുന്നതായിരിക്കും.