സോദരി സമാജം ഏകദിന മീറ്റിംഗ്
പാലക്കാട് നോർത്ത് സെന്റർ സോദരി സമാജം ഏകദിന മീറ്റിംഗ് കാഞ്ഞിക്കുളം ഗിൽഗാൽ സഭയിൽ വെച്ച് ഒക്ടോബർ 12 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി മുഖ്യ സന്ദേശം നൽകും. സിസ്. ഏലിയാമ്മ മത്തായി ആണ് പ്രസിഡൻ്റ്. സഹോദരിമാരായ ഷീബ സിജു (സെക്രട്ടറി), ലിസി എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ലൗസി നെബു മാത്സൻ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.