ഏലിയാമ്മ വർഗീസ് (ഉഷാമ്മ 57) അക്കരെ നാട്ടിൽ
മേപ്രാൽ: പനച്ചയിൽ ഏലിയാമ്മ വർഗീസ് (ഉഷാമ്മ 57) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 11 ന് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. ഭർത്താവ്: ഇടക്കുളം തകിടിപ്പുറത്ത് പരേതനായ പാസ്റ്റർ ടി.എം.ജോസഫ്. മകൾ: ബ്ലെസി തോമസ് (നഴ്സിങ് വിദ്യാർത്ഥിനി, ബെംഗളുരു).