ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി


പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ എബ്രഹാം ജോസഫ്, (ദേശീയ പ്രസിഡന്റ്‌),
പാസ്റ്റർ ജേക്കബ് ജോർജ് കെ, പാസ്റ്റർ വി ജെ തോമസ് (ജനറൽ സെക്രട്ടറിമാർ),
ബ്രദർ രാജൻ ഈശോ (ട്രഷറർ)

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2023-2024 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് സെപ്റ്റംബർ 27ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ എബ്രഹാം ജോസഫ് ( ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ഫിന്നി ജേക്കബ്,
പാസ്റ്റർ ജോൺസൻ കെ ശാമൂവേൽ, (വൈസ് പ്രസിഡന്റ്‌മാർ), പാസ്റ്റർ ജേക്കബ് ജോർജ് കെ (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ എം ഡി സാമൂവേൽ, പാസ്റ്റർ ജോസ് ജോസഫ്, ബ്രദർ സൈമൺ സി റ്റി (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ വി ജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ റോയ് ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ രാജൻ ഈശോ (ട്രഷറർ), ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ എബ്രഹാം വർഗീസ്, ബ്രദർ എബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്), ഇവരെ കൂടാതെ മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply