34 മത് അരാവലി കൺവൻഷൻ നവംബർ 2 മുതൽ

അരാവലി: 34 മത് മുപ്പത്തി നാലാമത് അരാവലി കൺവെൻഷൻ നവംബർ 2 മുതൽ 5 വരെ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ വച്ചു നടക്കും.

മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് , പാസ്റ്റർ രവി ചന്ദ്ര എന്നിവർ പങ്കെടുക്കും. മറ്റു അഭിഷിക്തരായ ദൈവ ദാസന്മാരും വചന ഘോഷണം നടത്തുന്നതാണ് . അരാവലി പർവത നിരകളിൽ കർത്തൃ വേലയിൽ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായവർ പങ്കെടുക്കും. കൺവൻഷനിൽ സഹോരിമാർക്കും കുട്ടികൾക്കും ശുശ്രൂഷകർക്കും പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ രാജു ജോസഫ്‌ , പാസ്റ്റർ ലക്ഷ്മൺ സിംഗ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply