കുഞ്ഞൂഞ്ഞമ്മ വർഗീസ് (85) അക്കരെ നാട്ടിൽ

കോട്ടയം: കളത്തിപ്പടി കാക്കനാട്ട് പരേതനായ കെ.വി. വർഗീസിന്റെ (സണ്ണി) ഭാര്യ കുഞ്ഞൂഞ്ഞമ്മ വർഗീസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. കഞ്ഞിക്കുഴി ഐ.പി.സി. ഫിലദൽഫിയ സഭാംഗമാണ്. സംസ്കാരം 19-09-2023 ചൊവ്വാഴ്ച രാവിലെ 7:30 മുതൽ 9:00 വരെ ചെങ്ങന്നൂർ പുത്തൻതെരുവ് ഐ.പി.സി. ശാലേം ചർച്ചിലും 11:00 മുതൽ 2:00 വരെ കോട്ടയം ശാസ്ത്രി റോഡിലുള്ള KPS മേനോൻ ഓഡിറ്റോറിയത്തിലും ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ശേഷം 2:30 ന് ഐ.പി.സി. ഫിലദൽഫിയ സഭയുടെ കഞ്ഞിക്കുഴി സെമിത്തേരിയിൽ. പരേത കുമരകം ഐക്കരയിൽ കുടുംബാംഗമാണ്.
മക്കൾ: ജീമോൻ വറുഗീസ് കെ. (ഡാലസ്), പാസ്റ്റർ ജോമോൻ കെ. വറുഗീസ് (ഐ.പി.സി. ശാലേം, പുത്തൻതെരുവ്, ചെങ്ങന്നൂർ), ജിജിമോൾ ജോസഫ് (ദുബായ്).
മരുമക്കൾ: ഡോ. ജിജി സാലി വറുഗീസ് (ഡാലസ്), സൂസൻ ജോ, പാസ്റ്റർ ജോസഫ് ചെറിയാൻ (ഐ.പി.സി. റിവൈവൽ ചർച്ച്, ദുബായ്)

- Advertisement -

-Advertisement-

You might also like
Leave A Reply