പാസ്റ്റർ കെ.സി.ജോൺ എളിമകൊണ്ട് വലിപ്പം നേടിയ മഹാനുഭാവൻ; നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, കേരളാ റീജിയൺ, തമിഴ്നാട് സ്റ്റേറ്റ് എന്നിവിടങ്ങളിൽ ഓവർസിയർ ആയി സ്ഥാനം വഹിച്ച അപൂർവ്വ ബഹുമതി…
ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള മികച്ച അധ്യാപകൻ..ലീഡർഷിപ്പിന് പുതിയ നിർവ്വചനം രേഖപ്പെടുത്തിയ ജനകീയൻ…വിവാദങ്ങൾക്ക് ഇടം നൽകാത്ത സുതാര്യ വ്യക്തിത്വം… വിട പറഞ്ഞത് അനുഗുണ വ്യക്തിത്വമുള്ള ബഹുമുഖ പ്രതിഭ…
പാസ്റ്റർ കെ സി ജോണിന്റ വേർപാടിൽ നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു !