റ്റി.റ്റി കുര്യന്റെ (തങ്കച്ചൻ 86) സംസ്കാരം തിങ്കളാഴ്ച

നിലമ്പൂർ: ഐപിസി എടക്കര കർമേൽ സഭാംഗം തകിടിയിൽ റ്റി.റ്റി.കുര്യൻ (തങ്കച്ചൻ 86) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 14 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി എടക്കര സഭയുടെ മുപ്പിനിയിലെ സെമിത്തേരിയിൽ.

ഭാര്യ: കളത്തുങ്കൽ ലീലാമ്മ കുര്യൻ. മക്കൾ: ശോഭ, ഷീബ, ഷീജ, സുജ, ശർമിള, സിസ്റ്റർ ഷൈനി (റ്റിപിഎം കൊട്ടാരക്കര സെന്റർ). മരുമക്കൾ: ഗീവർഗ്ഗീസ്
സണ്ണി, സാംകുട്ടി, ബെന്നി, എസ്നോവേർ, സോമൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply