പാസ്റ്റർ എ. റ്റി ജോർജ് അക്കരെ നാട്ടിൽ


കോട്ടയം: ഐ.പി.സി സീനിയർ ശുശ്രൂഷകനും ഐ.പി.സി സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനുമായ തലപ്പാടി മാമ്മൂട്ടിൽ പാസ്റ്റർ എ ടി ജോർജ് (92) നിത്യതയിൽ. സംസ്കാരം പിന്നീട്. ഭാര്യ: തിരുവല്ല വേങ്ങലോട്ട്കുടിയിൽ പരേതയായ അമ്മിണിക്കുട്ടി. മക്കൾ: പാസ്റ്റർ ജെയ്സ് ജോർജ് (വെബ്ളി ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ചർച്ച്, യു.കെ), ജോസ് എം.ജോർജ്, ജെസി ജോർജ്, ജയവർഗീസ്. മരുമക്കൾ: ലില്ലികുട്ടി ജെയ്സ്, വൽസമ്മ ജോസ്, ജോർജ് ജോസഫ്, സാബു വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.