യൂത്ത് എംപവറിങ്ങ് മീറ്റിംഗ് ഓഗസ്റ്റ് 12 ന്
മുട്ടം: ബോണ്‍ എഗ്ൻ പീപ്പിൾസ് ചർച്ച് യൂത്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഏകദിന യൂത്ത് മീറ്റിംഗ് ‘യൂത്ത് എംപവറിങ്ങ് മീറ്റിംഗ്’ ഓഗസ്റ്റ് 12 ന് രാവിലെ 9 ന് മുട്ടം പള്ളിക്കവല ബി പി സി ചർച്ചിൽ വെച്ച് നടക്കും. റവ ഡോ എം ഡി ഡാനിയേൽ ഉത്ഘാടനം ചെയ്യും. ഡോ സജി കുമാർ കെ പി ക്ലാസുകൾ നയിക്കും.




- Advertisement -