കെ.വി.തോമസ് (92) അക്കരെ നാട്ടിൽ


റാന്നി: പെരുമ്പെട്ടി കൊയ് രേത്തു വീട്ടിൽ കെ.വി.തോമസ് (92) അക്കരെ നാട്ടിൽ. സംസ്കാരം ഇന്ന് പെരുമ്പെട്ടി ഐ.പി.സി. ഫിലദേൽഫിയ സെമിത്തേരിയിൽ നടന്നു. പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കൾ: വൽസമ്മ – ലാലു (ജോൺ പാപ്പി) യു.എസ്. ഏ), കെ.വർഗീസ് തോമസ് (മുൻ അണ്ടർ സെക്രട്ടറി, ക്യാബിനറ്റ് സെക്രെട്ടറി) – ജെസി (ഡൽഹി), ജോയിസ് – ജോസ് മാത്യു (യു.എസ്. ഏ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply