പാസ്റ്റേഴ്റ്റർ ഫാമിലി ഫെലോഷിപ് കുവൈറ്റ്: മണിപ്പൂർ ഐക്യപ്രാർത്ഥന ജൂലൈ 30 ന്

കുവൈറ്റ്: മണിപ്പൂരിലെ കലാപത്തിൽ പ്രതിഷേധിച്ച് പാസ്റ്റേഴ്റ്റർ ഫാമിലി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഐക്യപ്രാർത്ഥന ജൂലൈ 30 ഞായറാഴ്ച രാത്രി 7 ന് അബ്ബാസിയ സുവാർത്ത ചർച്ച് ഹാളിൽ വച്ച് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply