നെമ്മാറ : നെന്മാറ പി. വൈ. പി. എ യും ഹിൽടോപ് യൂത്ത് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിൽ വൃദ്ധ മാതാപിതാക്കൾക്കായി പേഴുംപാറ സാന്ത്വനത്തിൽ വച്ചു നടത്തപെടുന്ന പകൽ വീട് 28 ജൂലൈ 2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹു. ശ്രീമതി പ്രബിത ജയൻ (പ്രിസിഡന്റ നെന്മാറ ഗ്രാമ പഞ്ചായത്ത് ) അധ്യക്ഷത വഹിക്കുന്ന ഏക ദിന ക്യാമ്പ് ബഹു. ശ്രി കെ. ബാബു (എം എൽ എ, ഉൽഘടനം ചെയുന്നു. മുഖ്യാ അതിഥികളായി ശ്രീ. മഹേന്ദ്രസിംഹൻ. എം (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്,നെന്മാറ), ശ്രീ. അമീർജാൻ (വാർഡ് മെമ്പർ ), ശ്രീമതി. ശ്രീമതി ഉഷ രവീദ്രൻ (വാർഡ് മെമ്പർ), ശ്രീ സന്തോഷ് ഗീവർ (സാന്ത്വനം) എന്നിവർ പങ്കെടുക്കുന്നു. ശ്രീ സിജു ജോസ്, ശ്രീ സുധി മാത്തൂർ എന്നിവർ ക്യാമ്പനു നേതൃത്വം കൊടുക്കുന്നു.