കാനഡയിൽ മുങ്ങിമരിച്ച ജിജോ ജോസിന് ചൊവ്വാഴ്ച്ച ടൊറന്റോ സമൂഹം വിടനൽകും

ടൊറന്റോ: ജൂലൈ 27ന് അപകടത്തിൽ മുങ്ങി മരിച്ച ജിജോ ജോസിന്റെ ഭൗതിക ശരീരം ഓഗസ്റ്റ് 1 ചൊവ്വ വൈകിട്ട് 6 മുതൽ 8 വരെ Chapel Ridge Funeral Home & Cremation Centre (8911 Woodbine Ave Markham) പൊതു ദർശനത്തിനായി വെക്കുന്നു.

അടൂർ സ്വദേശികളായ ജോസ്-മറിയാമ്മ ദമ്പതികളുടെ മകൻ ജിജോ ജോസ് (28) ആണ് മരിച്ചത്. പീറ്റർബ്റോയ്ക്കടുത്തുള്ള കാംബെൽഫോർഡിൽ വച്ചാണ് അപകടമുണ്ടായത്. ടൊറന്റോ ഇന്ത്യാ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അംഗമായിരുന്നു ജിജോ. ടൊറോൻറോ ലാംബ്ടൺ കോളേജ് വിദ്യാർത്ഥിയായിരുന്നു. ജിജോ 3 മാസം മുമ്പാണ് കാനഡയിൽ എത്തിയത്.

സംസ്കാരം പിന്നീട് കേരളത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.