വരനെ ആവശ്യമുണ്ട്
അമേരിക്കയിൽ സ്ഥിരതാമസവും ജോലി ഉള്ളതും തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചനം നേടിയതുമായ 9 വയസുള്ള മകനുള്ള, പ്രാർത്ഥന ജീവിതവും ദൈവഭയവുമുള്ള പെന്തക്കോസ്തു യുവതി (35/150cm) Pershing Doctorial Programme in Nursing Education ) മാതാപിതാക്കളോടൊപ്പം ന്യുയോർക്കിൽ താമസിക്കുന്നു. അനുയോജ്യമായ വിദ്യാഭ്യാസയോഗ്യതയും ദൈവഭയവുമുള്ള പെന്തക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചന കൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു ഫോൺ (516) 2256339 / (516)7899995 നമ്പറിൽ ബന്ധപ്പെടാം.