പാസ്റ്റർ കെ സി മാത്യു (63) അക്കരെ നാട്ടിൽ

കായംകുളം : ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്റ്റ് മുൻ സെക്രട്ടറിയും ചെങ്ങന്നൂർ പുലിയൂർ സഭാശുശ്രൂഷകനുമായ ഗ്രേസ് വില്ലയിൽ പാസ്റ്റർ കെ.സി മാത്യു (63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .

ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ഡോ. ജോൺ മാത്യു, ജോഷിൻ മാത്യു. ദുഃഖാർത്ഥരായ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply