റ്റി.പി.എം സ്പെഷ്യൽ ബൈബിൾ സ്റ്റഡിസ് ജൂലൈ 18 മുതൽ ഗോവയിൽ

ഗോവ: ദി പെന്തെക്കോസ്ത് മിഷൻ ഗോവ (ബാംഗ്ലൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18 മുതൽ 21 വരെ സ്പെഷ്യൽ ബൈബിൾ സ്റ്റഡിസ് ഗോവയിലെ മാല പൻജിം കൺവൻഷൻ സെന്ററിലെ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് പൻജിം കൺവൻഷൻ സെന്ററിലും രാവിലെ 9 ന് ഉപവാസ പ്രാർത്ഥന റ്റി പി എം വേർണ ഫെയ്‌ത്ത് ഹോമിലും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply