ആലീസ് ബിജു(50) അക്കരെനാട്ടിൽ

KE NEWS DESK

തിരുവല്ല: തിരുവല്ല: പുല്ലാട് ഐ പി സി ഇമ്മാനുവേൽ, കൊളഭാഗം സഭാംഗം ആലീസ് ബിജു(50) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ രാവിലെ ആനമല സെന്റ് തോമസ് മർത്തോമാ ചർച്ച് അങ്കണത്തിൽ ശുശ്രൂഷയും ശേഷം സംസ്കാരം സഭാ സെമിത്തേരിയിൽ 11:30ന്. ഭർത്താവ്: ബിജു വർഗ്ഗീസ് (ഖത്തർ), മക്കൾ: സുബിൻ, സിബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply