ദിയ എൽസ തോമസിന് എം.സി.എ പരീക്ഷയിൽ എംജി യൂണിവേഴ്സിറ്റിയിൽ നാലാം റാങ്ക്

എംജി യൂണിവേഴ്സിറ്റിയുടെ എം.സി.എ പരീക്ഷയിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗം ദിയ എൽസ തോമസിന് നാലാം റാങ്ക്.

തിരുവല്ല മുതുതോട്ടത്തിൽ തോമസ് വർഗീസ്- സുനു തോമസ് ദമ്പതികളുടെ മൂത്തമകളാണ്. മൂന്ന് വർഷം മുൻപ് എംജി യൂണിവേഴ്സിറ്റിയുടെ ബി.എസ്. സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ദിയ ആറാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply