ശോശാമ്മ ജോർജ് (83) അക്കരെ നാട്ടിൽ
ചേപ്പാട് : മുഞ്ഞിനാട്ട് പരേതനായ എസ് ജോർജ്ന്റെ ഭാര്യ ശോശാമ്മ ജോർജ് (83) 14/06/2023, 11:45 PM ന് അക്കരെ നാട്ടിൽ പ്രവേശിച്ചു.
സംസ്കാരം തിങ്കൾ (19/06/2023) ഉച്ചക്ക് 02:00 PM ന് വീട്ടിലെ ശുശ്രുഷയ്ക്കു ശേഷം 03:00 PM ന് ചേപ്പാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. പരേത കുണ്ടറ കുണ്ടുകുളത്തിൽ കുടുംബാംഗമാണ്.
മക്കൾ: സാം, സാബു, സിന്ധു, സിലു. മരുമക്കൾ: മേഴ്‌സി, മീനു, സജി, റെജി