വെമ്പായം സെന്റർ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം: ഐ.പി.സി വെമ്പായം സെന്ററിൽ യുവജന സംഘടനായ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം. 2023 -24 കാലയളവിലേയ്ക്കാണ് പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. സുവി. ജോയി ചെങ്കൽ (പ്രസിഡന്റ്) സുവി. അനീഷ് കുമാർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷൈജു വെള്ളനാട് (സെക്രട്ടറി), സുവി. ബിനു ജോൺ (ജോയിൻ സെക്രട്ടറി), സുവി. ജിത്തു റ്റി.വി.എം (ട്രഷറർ), മാത്യു വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ.