ബാബു ചെറിയാൻ പാസ്റ്ററുടെ വേദപഠന ക്ലാസ് മൂന്നാം വർഷത്തിലേക്ക്

KE News Desk Canada

പിറവം: കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ആരംഭിച്ച വേദപഠന ക്ലാസ്സ് മൂന്നാം വർഷത്തിലേക്ക്. പ്രാരംഭത്തിൽ പത്രോസിന്റെ ലേഖന പഠനവും, തുടർന്ന് യാക്കോബിന്റെ ലേഖനവും ഇപ്പോൾ എബ്രായ ലേഖനത്തിന്റെ ക്ലാസും നടന്നു വരുന്നു. എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാവിലെ 6.15 മുതൽ 8 വരെ തുടർച്ചയായി നടക്കുന്ന വചനപഠനം അനേകർക്ക് അനുഗ്രഹമായി നടക്കുന്നു. താൽപ്പര്യം ഉള്ളവർക്ക് പങ്കെടുക്കാനുള്ള സൂം ഐ ഡി : 894 2449 443 പാസ്സ്‌വേഡ്ഡ്: 2021

https://us02web.zoom.us/j/89424494433?pwd=aTJ4R3g4K0VGSVROZjZuR3h4eUxXUT09

കൂടുതൽ വിവരങ്ങൾക്ക്: https://chat.whatsapp.com/J9qgH1Xud7B1RrvEjDr2hA

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.