എറണാകുളം : സൺഡേസ്കൂൾ അസോസിയേഷൻ എറണാകുളം മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് പാസ്റ്റർ അനിൽ കുര്യാക്കോസ് വാളകം,വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ടൈറ്റസ് ഫിലിപ്പ്പെരുമ്പാവൂർ, പാസ്റ്റർ രെഞ്ചു മാത്യു പാമ്പാക്കുട, സെക്രട്ടറി ബ്രദർ. ജി .സാബു എറണാകുളം, ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ ജോയ് യെഹസ്ക്കിയേൽ അങ്കമാലി,ബ്രദർ. ചെറിയാൻ എബ്രഹാം പിറവം, ട്രഷററായി ബ്രദർ സണ്ണി എബ്രഹാം പിറവം