വാഹനാപകടം: പാസ്റ്റർ ഷിജു ആന്റോണിക്കായി പ്രാർത്ഥിച്ചാലും
കേരളത്തിന്റെ തെരുവോരങ്ങളിൽ അങ്ങോളമിങ്ങോളം, പരസ്യ യോഗങ്ങളിലും, മുറ്റത്ത് കൺവൻഷനുകളിലും ക്രിസ്തുവിനെ പ്രസംഗിക്കുന്ന പാസ്റ്റർ ഷിജു ആന്റണി, ഇന്ന് രാവിലെ താൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു ബൈക്ക് വന്നിടിച്ചതിനെത്തുടർന്നു ശരീരമാസകലം പരുക്കുകളോടെ ആയിരിക്കുന്നു. ദൈവദാസന്റെ പൂർണ്ണ സഖ്യത്തിനായി അദ്ദേഹത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പാസ്റ്റർ ഷിജു ആന്റണിയുടെ നമ്പർ: 9961824656.